Mammootty and Mohanlal Once again Joint together for a Movie named Hello Mayavi. According to Sources this is a mixed second part of Two Successful Malayalam Movies. <br /> <br />മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള നായകന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങളെ ആരാധകര്‍ എക്കാലവും ഏറ്റെടുത്തിരുന്നു. അമ്പതോളം ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ എത്തിയതിന് ശേഷം അധികം ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.